Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബംഗളുരുവിൽ ഇലക്ട്രിക്...

ബംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം : ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു : ബെംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ നടന്ന തീപിടിത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു .45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. സ്ഥാപനത്തിലെ കാഷ്യർ പ്രിയ (20) യാണ് മരിച്ചത്. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്.

തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. അഞ്ച് ജീവനക്കാർ രക്ഷപ്പെട്ടു . പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞതിനാൽ രക്ഷപെടാനായില്ല.അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് 14-കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി.കരുവാരകുണ്ട് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്...

ഇൻഡൊനീഷ്യയിൽ വൻ ഭൂചലനം : 7.7 തീവ്രത

ജക്കാർത്ത: കിഴക്കൻ ഇൻഡൊനീഷ്യയിൽ വൻ ഭൂചലനം.ഇന്ന് പുലർച്ചെ ഫ്‌ളോറസ് ദ്വീപിൽ റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ഒട്ടേറേ കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ഫ്‌ളോറസ് ദ്വീപിന്റെ വടക്കൻ...
- Advertisment -

Most Popular

- Advertisement -