Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവഴിയമ്പലം സബ്‌വേ...

വഴിയമ്പലം സബ്‌വേ അടച്ചിടും: യാത്രക്കാർ ബദൽ പാത ഉപയോഗിക്കണം

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള വഴിയമ്പലം ലിമിറ്റഡ് യൂസ് സബ്‌വേ  അറ്റകുറ്റപ്പണികൾക്കായി  ഫെബ്രുവരി ഒമ്പത് രാവിലെ എട്ട് മണി മുതൽ  24 വൈകുന്നേരം ആറ് മണി വരെ  അടച്ചിടും. യാത്രക്കാർ  മറ്റ് ബദൽ പാതകൾ ഉപയോഗിക്കണമെന്ന്  റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലയിൽ ക്ഷേത്രങ്ങളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു

അടൂർ : പത്തനംതിട്ട ജില്ലയിൽ ക്ഷേത്രങ്ങളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു. തിരുവല്ല, കോട്ട -ആറന്മുള, വള്ളിക്കോട് തൃപ്പാറ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ മോഷണങ്ങൾക്ക് പിന്നാലെ ഇന്നലെ(ശനി) രാത്രി മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം നടന്നു ക്ഷേത്ര...

ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു

കോന്നി: 21 ന് തുടങ്ങിയ കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു. ഇന്ന്  വൈകിട്ട് 6 ന്  അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച് യാഗാഗ്നി   ഹോമകുണ്ഡത്തിലേക്ക് പകർന്ന് യാഗക്രിയകൾ ആരംഭിച്ചത്. പ്രധാന ആചാര്യൻ...
- Advertisment -

Most Popular

- Advertisement -