തിരുവല്ല: പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി വേദിക് മാത്തമാറ്റിക്സ് ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻറ് മനോജ് കുമാർ ഡി നിർവഹിച്ചു. ഡയറക്ടർ ഓഫ് കോസ്മെറ്റിക്മാത്സ് പി ദേവരാജ്, സൂര്യ,ദിലിൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ശോഭന ദേവി, റിറ്റി ചെറിയാൻ, പത്മജാ ദേവി, ചിത്രാദേവി, ഇന്ദു ആർ നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.