Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവി എസ്സിന്റെ...

വി എസ്സിന്റെ വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തി

ആലപ്പുഴ : വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തി.ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിടാൻ 17 മണിക്കൂറെടുത്തു .രാവിലെ 7.30-ഓടെയാണ് കായംകുളത്ത് എത്തിയത്.

ആൾത്തിരക്കു മൂലം കരുതിയതിലും ഏറെ വൈകിയാണ് വിലാപയാത്ര മുന്നോട്ടു പോകുന്നത്.ആയിരക്കണക്കിന് ആളുകളാണ് മഴയെ പോലും അവഗണിച്ച്‌ പ്രിയനേതാവിനെ കാണാൻ വഴിയരികിൽ കാത്തു നിൽക്കുന്നത്. 11.30-ന്‌ ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കാനും അഞ്ചുമണിയാേടെ സംസ്കാരം നടത്താനുമാണ് ലക്ഷ്യമിടുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വാതന്ത്ര്യദിനാഘോഷം

തിരുവല്ല: എക്സ് സർവ്വീസ്മെൻ  കോ ഓർഡിനേഷൻ കമ്മറ്റി കുറ്റൂർ  യൂണിറ്റിന്റെ  നേതൃത്വത്തിൻ   രാജ്യത്തിന്റെ 79- മത്  സ്വാതന്ത്ര്യദിനാഘോഷം നടത്തി. കുറ്റൂർ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മറ്റി  ട്രഷറർ  പി പാറുകുട്ടിയമ്മ പതാക...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് : ബുക്കിംഗ് തീയതി പുനർനിശ്ചയിച്ചു

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ  ഓൺലൈൻ മുഖാന്തരമുളള ഓണവില്ല് ബുക്കിംഗ് 17ന് രാവിലെ 10 മണിമുതൽ ഓൺലൈൻ വഴി ആരംഭിക്കാൻ നിശ്ച്ചയിച്ചിരുന്നത്  ചില സാങ്കേതിക തടസ്സങ്ങൾ കാരണം ബുക്കിംഗ് ആരംഭിച്ചിരുന്നില്ല. അതിനാൽ 21 ന് രാവിലെ...
- Advertisment -

Most Popular

- Advertisement -