Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNew Delhiരാഷ്ട്രപതിക്കെതിരെ കേരളം...

രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി :രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത് .രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം ഹർജി നൽകിയിരിക്കുന്നത്. ഗവർണറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട് .നിലവിൽ നാലു ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിലാസ്ഥാപനം നടത്തി

തിരുവല്ല: നെടുമ്പ്രം കടയാന്ത്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം പണി കഴിപ്പിക്കുന്ന അന്നദാനമണ്ഡപത്തിൻ്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്ര മേൽശാന്തി വെട്ടിക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരി നിർവ്വഹിച്ചു. പ്രസിഡണ്ട് പി.എസ്സ് ഉണ്ണിക്കൃഷ്ണൻ നായർ, സെക്രട്ടറി ആർ. രാജേഷ് കുമാർ,...

ഇ വി കലാമണ്ഡലം കലാരത്ന പുരസ്ക്കാരം വിജയ് യേശുദാസിന്

പത്തനംതിട്ട : അടൂർ ഇ വി കലാമണ്ഡലം നൽകുന്ന കലാരത്ന പുരസ്ക്കാരം പിന്നണി ഗായകൻ വിജയ് യേശുദാസിന് നൽകും. ഒരു ലക്ഷം രൂപയും ശിൽപവുമടങ്ങുന്ന പുരസ്ക്കാരം 25 ന് വൈകിട്ട് 3ന് അടൂർ...
- Advertisment -

Most Popular

- Advertisement -