Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകെ.ബി. ഗണേഷ്...

കെ.ബി. ഗണേഷ് കുമാറിന് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകിയില്ല

ചങ്ങനാശ്ശേരി : കെ.ബി. ഗണേഷ് കുമാറിന് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകിയില്ല.എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതിൽ എട്ടുപേരുടെ അംഗത്വം പുതുക്കിനൽകി. പത്തനാപുരത്തെ എൻഎസ്എസ് താലൂക്ക് യൂണിയന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി അകൽച്ചയിലായിരുന്നു ഗണേഷ്. ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെയാണ് ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം രാജ്യത്ത് കര്‍ശനമായി നടപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന മോട്ടോര്‍ വാഹന നിയമം രാജ്യത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി.നിയമം പേരിന് മാത്രം നടപ്പാക്കേണ്ട ഒന്നല്ലെന്നും ജീവന്‍ രക്ഷിക്കാനുള്ള പ്രധാന സംവിധാനമാണെന്നും കോടതി നിരീക്ഷിച്ചു. നിയമം...

പായിപ്പാട് ബി എഡ് കോളേജിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടന്നു

ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെയും NSS & IQACയുടെയും അഭിമുഖ്യത്തിൽ  ക്വിറ്റ് ഇന്ത്യാ ദിനാചരണം നടന്നു.  പ്രിൻസിപ്പാൾ ഡോ. രാജീവ് പലിയൂർ ഉത്ഘാടനം ചെയ്തു. അഭിലാഷ...
- Advertisment -

Most Popular

- Advertisement -