Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവി. എസ്....

വി. എസ്. എസ് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു

തിരുവല്ല: വളഞ്ഞവട്ടം 1074-നമ്പർ വി. എസ്. എസ് (VSS) ശാഖായോഗം ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. കെ രാമചന്ദ്രൻ ചന്ദ്ര ഭവനം (പ്രസിഡന്റ്), ശശാങ്കൻ വി റ്റി വട്ടക്കാട്ട് (വൈസ് പ്രസിഡന്റ്) സദാനന്ദൻ വി. ബി തെക്കുംമുറിയിൽ,(സെക്രട്ടറി),രാജ്‌ മോഹൻ വട്ടയ്ക്കാട്ട് (ജോ.സെക്രട്ടറി), അമ്മുക്കുട്ടി. ജി കണ്ടത്തിൽ പുരയിൽ (ട്രഷറർ).

കമ്മറ്റി അംഗങ്ങളായി പ്രജീഷ് പി ആർ ചെറുതോട്ടത്തിൽ,ധനീഷ് ആർ കൃഷ്ണൻ തട്ടാരുപറമ്പിൽ, അരുൺ ശ്രീധർ, തട്ടാരുപറമ്പിൽ,വിജയകുമാർ വാതൂർ,കൃഷ്ണകുമാരി ദേവി വിലാസം എന്നിവരെ തിരഞ്ഞെടുത്തു .

VSS താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ, ട്രഷറർ പി. ആർ രവീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര കാത്തലിക് അസോസിയേഷൻ : നിരണം മേഖല വർഷിക സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

നിരണം : മലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖല വർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.മേഖല വികാരി ഫാ. ചെറിയാൻ മാമ്പ്രകുഴി സമ്മേളന ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ്‌ ബിജു പാലത്തിങ്കൽ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. രാജ്യത്താകെ ഇത്തവണ 85.20% വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.. cbse.gov.in, cbseresults.nic.in തുടങ്ങിയ സൈറ്റുകളിൽ...
- Advertisment -

Most Popular

- Advertisement -