Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎംഎം ലോറൻസിന്റെ...

എംഎം ലോറൻസിന്റെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാനാകില്ല ; അപ്പീലുകൾ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട പെൺമക്കളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.ലോറൻസിന്റെ മക്കളായ ആശാ ലോറൻസിന്റെയും സുജാത ബോബന്റെയും അപ്പീലുകളാണ് തള്ളിയത്.ഇതു സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. അതേസമയം കള്ള സാക്ഷികളെയാണ് കോടതിയിൽ ​ഹാജരാക്കിയതെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും മകൾ ആശ ലോറൻസ് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ

കൊല്ലം : കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയിൽ. ഇന്നലെ വൈകീട്ട് കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയ്യം ഭാഗത്താണ് സംഭവം. കൊല്ലത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രെസ്സാണ് ഇടിച്ചത്....

അയ്യപ്പ സംഗമത്തിന്റെ  വരവുചെലവു കണക്കുകള്‍ ബോധിപ്പിക്കേണ്ടത് നടത്തിയവരുടെ ഉത്തരവാദിത്വമാണ്:  എംവി. ഗോവിന്ദന്‍

കോഴിക്കോട്: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവുചെലവു കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് അത് നടത്തിയവരുടെ ഉത്തരവാദിത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍. കണക്കുകള്‍ ശരിയാക്കണമെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും...
- Advertisment -

Most Popular

- Advertisement -