Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsനയപ്രഖ്യാപനം :...

നയപ്രഖ്യാപനം : പറയേണ്ടകാര്യങ്ങളൊന്നും പറഞ്ഞില്ല ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നയരാഹിത്യ പ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .കേരളത്തിന്റെ സമഗ്രമായ വികസനത്തിന്റെ ബ്ലൂപ്രിന്റ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ്. അത് എങ്ങനെയൊക്കെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ച് സൂചനയില്ല.

പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ച് പരാമര്‍ശമേ ഇല്ല.കഴിഞ്ഞ 10 വർഷം ഇടതുമുന്നണി സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വികസനങ്ങളുടെ തുടർച്ച സംബന്ധിച്ച് നയപ്രഖ്യാപനത്തിൽ ഒന്നുമില്ല.5429 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പു വച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്.ആ കാര്യം മറച്ചുവെച്ചുകൊണ്ടുള്ള സാമ്പത്തിക വിവരണമാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് എന്നും അദ്ദേഹം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രോളിംഗ് നിരോധനം : നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ല: എഡിഎം

ആലപ്പുഴ: ട്രോളിങ് നിരോധനം നടപ്പിൽ വരുന്ന ജൂൺ 09 ന് അർദ്ധരാത്രി മുതൽ ജില്ലയിൽ നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ അനുവദിക്കില്ലെന്നും മറ്റ് ജില്ലകളിലെ ബോട്ടുകൾ ജില്ലയുടെ തീരം വിട്ടുപോകണമെന്നും എഡിഎം (അഡിഷണൽ ഡിസ്ട്രിക്ട്...

ബലാത്സംഗ കേസ് : രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

തിരുവല്ല : മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി .തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത് . ഇതോടെ രാഹുൽ റിമാൻഡിൽ തുടരും.ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ...
- Advertisment -

Most Popular

- Advertisement -