ആലപ്പുഴ : ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കാപ്പില്‍ മുക്ക്, വടിക്കാട് പമ്പ് ഹൗസുകളില്‍ നിന്നുള്ള ജലവിതരണം നവംബര്‍ ആറിന് രാവിലെ 8 മുതല്‍ വൈകുന്നേരം 7 മണിവരെ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
പുന്നമട പാലം പണിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലെ ഇന്റര്‍ കണക്ഷന്‍ പ്രവര്‍ത്തികള്‍ നടക്കുന്നതിനാലാണ് തടസം നേരിടുന്നത്.