Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവയനാട് ദുരന്തം;...

വയനാട് ദുരന്തം; ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്  അനുശോചന യോഗം ചേർന്നു: ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. 

ചമ്പക്കുളം: വയനാട് ദുരന്തം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്  അനുശോചന  യോഗം  ചേർന്നു.വെള്ളിയാഴ്ച രാവിലെ 11 ന്  ചമ്പക്കുളം  ബ്ലോക്ക് പഞ്ചായത്ത്  ഹാളിൽ  ചേർന്ന യോഗം പ്രസിഡന്റ്   ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ  ഇരയായവരുടെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നും,ദുരിത ബാധിതർക്കു എത്രയും  വേഗം പഴയ  ജീവിതത്തിലേക്ക്  മടങ്ങി  എത്തട്ടെ എന്ന് ആഗ്രഹിക്കുവെന്നും  അവർ പറഞ്ഞു.  വൈസ് പ്രസിഡന്റ് എം .എസ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.

തുടർന്ന് ഭരണസമിതി അംഗങ്ങൾ  കളക്ടട്രേറ്റിൽ  എത്തി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക്  ജില്ലാ കളക്ടർ അലക്സ് വര്ഗീസിന്   കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം

തിരുവനന്തപുരം : നെഹ്റു ട്രോഫി വളളംകളി കാണുവാന്‍  കെ.എസ്സ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു.ഓളപ്പരപ്പിലെ ഒളിംമ്പിക്സ് ആയ നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ...

തൃശ്ശൂരിൽ ആനയിടഞ്ഞു : വാഹങ്ങൾ തകർത്തു

തൃശ്ശൂർ : തൃശ്ശൂരിൽ ആനയിടഞ്ഞു.പാറമേക്കാവിൽ തൊഴീക്കാൻ കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ ആന നിരവധി കാറുകളും ഓട്ടോകളും ബൈക്കുകളും തകർത്തു. വീടുകളുടെ...
- Advertisment -

Most Popular

- Advertisement -