Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsക്ഷേമ പെൻഷൻ...

ക്ഷേമ പെൻഷൻ തട്ടിപ്പ് : 38 ജീവനക്കാരെ സസ്പെൻ‍ഡ് ചെയ്തു

തിരുവനന്തപുരം : അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ 38 ജീവനക്കാരെ റവന്യൂ വകുപ്പ് സസ്പെൻ‍ഡ് ചെയ്തു.വന്യൂ വകുപ്പിലെ 34 ജീവനക്കാരെയും സര്‍വ്വേ–ഭൂരേഖ വകുപ്പിലെ നാല് ജീവനക്കാരെയുമാണ് സസ്പെന്‍ഡ് ചെയ്തത് .പാർട്ട് ടൈം സ്വീപ്പർ, വില്ലേജ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിൽ ജോലി ചെയ്യുന്നവർ സസ്പെൻഡ് ആയവരിൽ ഉൾപ്പെടുന്നു. അനർഹമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം ജീവനക്കാരിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന് ഉത്തരവിൽ പറയുന്നു.നേരത്തെ മണ്ണ് സംരക്ഷണം,ആരോഗ്യ വകുപ്പുകൾ ജീവനക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട് . വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ്‌ ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയത്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം – ജില്ലാ കളക്ടര്‍

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ്...

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : മെഴുവേലി വനിത ഐ ടി  ഐ യില്‍ എന്‍ സി വി റ്റി സ്‌കീം പ്രകാരം  ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി  (ഒരുവര്‍ഷം) എന്നീ...
- Advertisment -

Most Popular

- Advertisement -