Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ഭാര്യയെ...

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം : കൊല്ലത്ത് മകളുടെ മുന്നിൽ വച്ച് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് .കരിക്കോട് അപ്പോളോ ന​ഗറിൽ കവിത (46) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂധനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതകം കണ്ട മകളാണ് അയൽക്കാരെ വിവരം അറിയിച്ചത്.കൊലപാതക കാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യൻ ഭരണഘടന വാര്‍ഷികാഘോഷം

ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടക്കും. സംയുക്ത...

അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ അറസ്റ്റു ചെയ്തു

ചെങ്ങന്നൂർ: അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ  പൊലിസ് അറസ്റ്റു ചെയ്തു. 40 ശതമാനം ലാഭം ഉണ്ടാകുന്ന ട്രേഡിങ്  ബിസിനസ്സ് ഓൺ ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട്  കളയ്ക്കാട്ട് നന്ദനം...
- Advertisment -

Most Popular

- Advertisement -