Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsയുവതിയെ ആത്മഹത്യ...

യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാലായിൽ പടിഞ്ഞാറതിൽ രഞ്ജിത രാജനെ (31) ആണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രഞ്ജിതയുടെ ആൺ സുഹൃത്ത് പത്തനാപുരം സ്വദേശി ശിവ പ്രസാദ് 6 മാസം മുമ്പ് കുളത്തു മണ്ണിലെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ചിരുന്നു.

ശിവപ്രസാദിനൊപ്പം ഒന്നിച്ചു താമസിക്കാൻ 8 മാസം മുമ്പ് ഇറങ്ങിപ്പോയ രഞ്ജിതയെ വീട്ടുകാർ ബലമായി തിരികെ കൂട്ടിക്കൊണ്ടു വന്നിരുന്നു. തുടർന്നാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തത്.

ഇതിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു രഞ്ജിതയെന്ന് അയൽ വാസികൾ പറഞ്ഞു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ വാർഡ് പുനർനിർണയം:ഓർഡിനൻസ് മടക്കി ​ഗവർണർ

തിരുവനന്തപുരം : തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസുകൾ ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയയച്ചു.പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്ന് ഗവർണർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭായോ​ഗം...

Kerala Lottery Results : 29-12-2024 Akshaya AK-683

1st Prize Rs.7,000,000/- AE 173765 (IDUKKI) Consolation Prize Rs.8,000/- AA 173765 AB 173765 AC 173765 AD 173765 AF 173765 AG 173765 AH 173765 AJ 173765 AK 173765...
- Advertisment -

Most Popular

- Advertisement -