Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsയോഗ ദിനാചരണം

യോഗ ദിനാചരണം

തിരുവല്ല : അന്താരാഷ്ട്ര യോഗ ദിനത്തിൽ “ഏക ഭൂമി ഏക ആരോഗ്യത്തിനായി യോഗ എന്ന സന്ദേശം ഉൾക്കൊണ്ട് ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം നടന്നു. ബിജെപി ജില്ലാ സെൽ കോഡിനേറ്റർ പ്രസന്നകുമാർ ഉദ്ഘാടനം നിർവഹിച്ചു.

യോഗ ആചാര്യൻ ഓമനകുമാർ യോഗ ക്ലാസിന് നേതൃത്വം നൽകി. മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറിമാരായ വിജയകുമാർ വി വി, അനിൽകുമാർ ഇ ജെ, വൈസ് പ്രസിഡൻറ് ജയൻ ജനാർദ്ദനൻ, ട്രഷറർ സുധീഷ് ടി, വൈശാഖ് കൃഷ്ണൻ, സുധീഷ് കുമാർ, ഹരികൃഷ്ണൻ, ദീപ വർമ്മ,സുബാഷ് ചന്ദ്ര ബോസ് എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിക്ഷേപ തട്ടിപ്പ് :  ഭാര്യയും ഭർത്താവും  അറസ്റ്റിലായി

കോട്ടയം : 23  ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഭാര്യയും ഭർത്താവും ചിങ്ങവനത്ത് അറസ്റ്റിലായി. കോഴിക്കോട് വടകര എടച്ചേരി പടിഞ്ഞാറയിൽ വീട്ടിൽ രമിത് (35), ഭാര്യ ചിഞ്ചു (34) എന്നിവരാണ് പിടിയിലായത്. കുറിച്ചി...

നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്‌ : നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് . നാദാപുരം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -