Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 107 ഗ്രാം സ്വർണം കാണാതായി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി.  ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ സ്വര്‍ണം പൂശാനായി സൂക്ഷിച്ച സ്വര്‍ണമാണ് കാണാതായത്. വ്യാഴാഴ്ച്ച ആയിരുന്നു സംഭവം.

കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോളാണ് സ്വര്‍ണം നഷ്ടമായത് അറിയുന്നത്. ക്ഷേത്രത്തിലെ രീതിയനുസരിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു സ്വർണം തൂക്കി നൽകുന്നതും തിരികെ വയ്ക്കുകയും ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരം മേയറായി വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു ; കൊല്ലത്ത് എ.കെ.ഹഫീസ് മേയറായി

തിരുവനന്തപുരം : തിരുവനന്തപുരം മേയറായി ബിജെപിയുടെ വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.51 വോട്ടുകൾ നേടിയാണ് വി. വി രാജേഷിന്റെ വിജയം. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു....

അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം

റാന്നി:  പമ്പാ നദിയിൽ നടന്ന അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു. പുതിയകാവ് ദേവീക്ഷേത്ര കടവിലാണ് ജലോത്സവ വേദി ഒരുക്കിയത്. ആറന്മുള കരയിലെ കിഴക്കുനിന്ന് ഇടക്കുളം മുതൽ 17...
- Advertisment -

Most Popular

- Advertisement -