Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsEranakulamപത്താം ക്ലാസുകാരി ഗര്‍ഭിണിയായി...

പത്താം ക്ലാസുകാരി ഗര്‍ഭിണിയായി : പതിനെട്ടുകാരന്‍ പിടിയിൽ

ആലുവ : പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി എട്ടുമാസം  ഗ‌ർഭിണിയായ സംഭവത്തിൽ ബന്ധുവായ പതിനെട്ടുകാരനെതിരെ പോലീസ് കേസ്.   ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് സൂചന.

പരാതിക്ക് പിന്നാലെയാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടത്. മകള്‍ ഗ‌ർഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസിന് സംശയിക്കുന്നുണ്ട്.

സംഭവത്തിൽ 18കാരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനു പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു പ്രതികളെ  പിടികൂടി

തിരുവല്ല:   മുൻവിരോധത്താൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനു പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു പ്രതികളെ  പിടികൂടി. നാലുപേർ ഉൾപ്പെട്ട വധശ്രമകേസിൽ രണ്ടുമൂന്നും പ്രതികളായ നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തുണ്ടിയിൽ ഐശ്വര്യ വീട്ടിൽ...

തട്ടിപ്പ് കേസിൽ ജാമ്യം എടുത്തശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.

ആറമുള: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ താമസിച്ചിരുന്ന രേഖ പി ഹരി (44) യെ ആണ്  ആറന്മുള പോലീസ് എറണാകുളത്തുനിന്നും കണ്ടെത്തി അറസ്റ്റ് ചെയ്തത്. 2013 ൽ ഇലന്തൂർ...
- Advertisment -

Most Popular

- Advertisement -