Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസർക്കാർ സർവീസിൽ...

സർക്കാർ സർവീസിൽ നിന്ന് ഇന്ന്  പടിയിറങ്ങുന്നവർ 11000പേർ : 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന്  വിരമിക്കുന്നവർ 11000പേർ.സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് ഉള്ളത്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർത്തിരുന്നത്.

ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറിയത്. 2024 മെയ് 31 ന് സംസ്ഥാനത്ത് 16000 ത്തോളം ജീവനക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എ.സി കനാലിൽ പോള നീക്കം ചെയ്യൽ ആരംഭിച്ചു

ആലപ്പുഴ : വേമ്പനാട് കായൽ ശുചീകരണത്തിന്റെ ഭാഗമായി രാമങ്കരി ഗ്രാമപഞ്ചായത്ത് പരിധിയിലെ എസി കനാലിലെ പോള നീക്കം ചെയുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രാജുമോൻ പോള വാരൽ പ്രവൃത്തി ഉദ്ഘാടനം...

ലെബനനിൽ ഹിസ്ബുള്ളക്കെതിരെ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ടെൽഅവീവ്‌ : തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. മേഖലയിൽ നിയന്ത്രിത ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രയേലി...
- Advertisment -

Most Popular

- Advertisement -