Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഇരുനില കെട്ടിടം...

ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി .ഇന്ന് രാവിലെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്.17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇടിഞ്ഞു വീണത്.ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം : 7.3 തീവ്രത

അലാസ്‌ക : യു.എസ് സംസ്ഥാനമായ അലാസ്‌കാ തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം 12.37-ഓടെയാണ് അനുഭവപ്പെട്ടത് .സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ...

വീഡിയോ വിവാദം :കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്:വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്.അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ കെ.കെ ശൈലജ ഉയർത്തിയ ആരോപണങ്ങൾ പിൻവലിക്കണമെന്ന്ആവശ്യപ്പെട്ടാണ് ഷാഫിയുടെ നോട്ടീസ്. 24...
- Advertisment -

Most Popular

- Advertisement -