Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ റെയിൽവേ...

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ കഞ്ചാവ് പിടിച്ചെടുത്തു

ചെങ്ങന്നൂർ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ റെയ്ഡിൽ മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചെങ്ങന്നൂർ റെയിൽ വേസ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ക്ലോക്ക് റൂമായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തുനിന്നാണ് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. 

ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവ്, ആർപിഎഫ് ഇൻസ്പെക്ടർ പ്രൈസ് മാത്യു, ആർപിഎഫ് കോൺസ്റ്റബിൾ വിപിൻ, അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോജൻ ജോൺ, ബിനോയ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീക്കുട്ടൻ, അമൽ. കെ.പി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ വിജയലക്ഷമി ബി, ആർ. ആശ  എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ കീഴില്‍ വരുന്ന മുതുകുളം ബ്ലോക്കിലെ എടച്ചന്ത-വൃന്ദാവനം റോഡില്‍ അമ്പാടി ജംഗ്ഷന്‍ മുതല്‍ അമ്പിത്തറ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍...

നിയന്ത്രണം നഷ്ടമായ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം:  മൂന്നു പേർക്ക്  പരിക്ക്

കോട്ടയം : ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും രോഗികളും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പരിക്കേറ്റ...
- Advertisment -

Most Popular

- Advertisement -