Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeSpiritualഭഗവാനിൽ ഉള്ള...

ഭഗവാനിൽ ഉള്ള ആത്മസമർപ്പണം  ആനന്ദാനുഭൂതിയിലേക്ക് നയിക്കും –  ഗുരുവായൂർ പ്രഭാകർ ജി

തിരുവല്ല: ഭഗവാനിൽ ഉള്ള ആത്മസമർപ്പണം  ആനന്ദാനുഭൂതിയിലേക്ക് നയിക്കും എന്ന്  ഗുരുവായൂർ പ്രഭാകർ ജി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടുക്കുന്ന 40 – മത് ഭാഗവത സത്ര പ്രഭാഷത്തിൽ  ഭിക്ഷു ഗീത എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗവതം ഒരുപാട് പാഠങ്ങൾ നൽകിയാണ് ഒരു മനുഷ്യജന്മത്തെ നന്മയിലേക്ക് നയിക്കുന്നത്.

ജീവിത പ്രതിസന്ധിയിൽ  ഈ മൂല്യങ്ങൾ കരുത്ത് ആകുന്നു. വിവേകത്തോടുകൂടിയുള്ള  ഭക്തി ഇന്നത്തെ തലമുറയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സത്രം പോലെയുള്ള മഹൽ കർമ്മങ്ങൾക്ക് ഒരുപാട്  സ്വാധീനം മനുഷ്യ മനസ്സിൽ ഉണ്ടാക്കാൻ സാധിക്കും.  ഇത്തരം കർമ്മങ്ങളിൽ  പങ്കെടുക്കുന്നതിന് മഹാഭാഗ്യം ആണെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കക്കി – ആനത്തോട് ഡാമിൻറെ മൂന്ന് ഷട്ടറുകൾ തുറന്നു

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കക്കി - ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ മൂന്ന് ഷട്ടറുകൾ തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 45 സെ.മീറ്റർ വീതം...

മലപ്പുറത്ത് വിവാഹദിവസം രാവിലെ വരൻ ജീവനൊടുക്കി

മലപ്പുറം : മലപ്പുറത്ത് വിവാഹദിവസം രാവിലെ വരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. രാവിലെ 7.30-ന് ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഞ്ചേരി...
- Advertisment -

Most Popular

- Advertisement -