Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsകക്കി -...

കക്കി – ആനത്തോട് ഡാമിൻറെ മൂന്ന് ഷട്ടറുകൾ തുറന്നു

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കക്കി – ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ മൂന്ന് ഷട്ടറുകൾ തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 45 സെ.മീറ്റർ വീതം നേരത്തെ ഉയർത്തിയിരുന്നു.  ഇന്ന് (ഓഗസ്റ്റ് 18 തിങ്കൾ) രാവിലെ 10 നാണ് ഒന്നാമത്തെ ഷട്ടറും 30 സെ.മീറ്റർ ഉയർത്തിയത്.

സ്ഥിതിഗതികൾ വിലയിരുത്തിയശഷം ഇന്ന്  (ഓഗസ്റ്റ് 18 തിങ്കൾ) ഉച്ചകഴിഞ്ഞ് ഡാമിൻറെ നാലാമത്തെ ഷട്ടറും തുറക്കും. ഡാമിൽ നിന്ന് ഉയർന്ന തോതിൽ ജലം പുറത്തേക്ക് ഒഴുകുന്നതിനാൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളിൽ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരിച്ചടി നൽകി ഇന്ത്യ : ഓപ്പറേഷൻ സിന്ദൂർ : 12 ഭീകരർ കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി. ഇന്നു പുലർച്ചെ 1.44 നാണ് സംഭവം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 100...

വയനാട്ടിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ കുടുങ്ങി

വയനാട് : വയനാട്ടിൽ 6 ദിവസം മുമ്പ് ആദിവാസി മൂപ്പനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി.14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. പുലർച്ചെ ഒന്നരയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ...
- Advertisment -

Most Popular

- Advertisement -