Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര ആറാട്ട്...

തിരുനക്കര ആറാട്ട് എഴുന്നെള്ളിപ്പ്: സ്വീകരണം ഒരുക്കി പുത്തനങ്ങാടി കുരിശുപള്ളിയും തിരുവാതുക്കൽ മുസ്ലീം പള്ളിയും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് ഒന്നിച്ചു നിന്ന് സ്വീകരണം ഒരുക്കി തിരുനക്കര പുത്തനങ്ങാടി കുരിശുപള്ളിയും തിരുവാതുക്കൽ മുസ്ലീം പള്ളിയും. പുത്തനങ്ങാടി കുരിശുപള്ളിയുടെ മുന്നിലായാണ് ഇന്ന് രാവിലെ പത്തു മണിയോടെ വൻ സ്വീകരണം ഒരുക്കിയത്.

സ്വീകരണത്തിന് നന്ദി പറഞ്ഞ ശേഷമാണ് ക്ഷേത്രം ഭാരവാഹികൾ കടന്നു പോയത്. കുരിശുപള്ളിയിലെ മുതിർന്ന വൈദികൻ ഫാ.സി.കെ പുന്നൂസ് കോറെപ്പിസ്‌കോപ്പ, തിരുവാതുക്കൽ മസ്ജിദിന്നൂർ മുസ്ലീം ജമാഅത്ത് ഇമാം മുഹമ്മദ് അൻസാർ മഹ്‌ളരി, ജമാ അത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ അൻസാരി മൗലാന , ജനറൽ സെക്രട്ടറി നിസാറുദീൻ നെടുംപുരയ്ക്കൽ, നഗരസഭ കൗൺസിലരുമായ അഡ്വ.ടോം കോര അഞ്ചേരിൽ എന്നിവരാണ് നേതൃത്വം നൽകിയത്.

ഇന്ന് രാത്രി 8.30- ന് നടന്ന സമാപന സമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യ്തു. ക്ഷേത്രാപദേശക സമിതി പ്രസിഡന്റ് റ്റി സി രാമാനുജം അധ്യക്ഷത വഹിച്ചു. രാത്രി 1.30- ന് ആറാട്ട് എതിരേൽപ്പോടുകൂടി ഉത്സവം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരനും വാഹന അപകടത്തിൽ പെട്ടു

കൽപറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരനായ ജെൻസനും വാഹന അപകടത്തിൽ പെട്ടു . ഇതിൽ ജെൻസന്റെ നില ഗുരുതരമാണ് .ഇന്നലെ...

കുളനടയിൽ കാറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പന്തളം : എം സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.30നായിരുന്നു അപകടം. പന്തളം മുട്ടാർ തേവലയിൽ...
- Advertisment -

Most Popular

- Advertisement -