Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha42-ാമത് ഭാഗവത...

42-ാമത് ഭാഗവത സത്രം : 16008 ഗോപികമാർ സംഗമിക്കുന്നു

ആലപ്പുഴ : കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ
42-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ 16008 ഗോപികമാർ സംഗമിക്കുന്നു. ഏപ്രിൽ 3-ന്  ഉച്ചക്ക് 3 നാണ് ഗോപികമാരുടെ സംഗമം.ചടങ്ങിൽ ഗുരുവായൂരപ്പന്റെ പ്രിയ ചിത്രകാരൻ നന്ദൻ പിള്ള തത്സമയം ഗോപികമാരുടെ ഓമനക്കണ്ണനെ വരയ്ക്കും. ഏപ്രിൽ 3 മുതൽ 14 വരെ
നൂറിൽപ്പരം ആചാര്യന്മാർ, ഭാഗവത പണ്ഡിതർ, സന്ന്യാസി ശ്രേഷ്ഠർ  പങ്കെടുക്കുന്ന ആദ്ധ്യാത്മിക വിദ്വൽ സദസ്സ് നടക്കും.

ഡോ അലക്സാണ്ടർ ജേക്കബ്, ഐപിഎസ്, K ജയകുമാർ IAS, എസ് ശ്രീജിത്ത് ഐപിഎസ്, മുല്ലക്കര രത്നാകരൻ,K സുരേഷ് ബാബു,കൂത്തുപറമ്പ്, ഡോ സരിത അയ്യർ, ഡോ  M G ശശിഭൂഷൻ,ഡോ  M M ബഷീർ, G സുധാകരൻ,Dr പൂജപ്പുര കൃഷ്ണൻ നായർ, ശരത് A ഹരിദാസൻ, പറവൂർ ജ്യോതിസ്, ഡോ V അച്യുതൻ കുട്ടി,ഗുരുവായൂർ C P നായർ,ഗുരുവായൂർ, A K B നായർ,കോഴിക്കോട്, ഡോ മണ്ണടി ഹരി, ഡോ ലക്ഷ്മി ശങ്കർ,പ്രൊഫ. ഇന്ദുലേഖ നായർ,ഡോ ഷൈനി മുരളീധരൻ, അച്യുത ഭാരതി സ്വാമി തുടങ്ങി പ്രമുഖരായ വ്യക്തികൾ  12 ദിവസങ്ങൾ  ആയി പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന്  വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു . ഏപ്രില്‍ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി...

നമ്മൾ കഴിക്കുന്ന ഭക്ഷണം വൃത്തിയോടെയും വെടിപ്പോടെയും കഴിക്കാൻ സാധിക്കണം: അനു ജോർജ്

തിരുവല്ല: നമ്മൾ കഴിക്കുന്ന ഭക്ഷണം വൃത്തിയോടെയും വെടിപ്പോടെയും കഴിക്കാൻ സാധിക്കണമെന്ന് നഗരസഭ  ചെയർപേഴ്സൺ  അനു ജോർജ് പറഞ്ഞു.  കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തിരുവല്ല യൂണിറ്റ് വാർഷിക പൊതുയോഗവും ചികിത്സ സഹായ...
- Advertisment -

Most Popular

- Advertisement -