Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsബ്രസീലിൽ വിമാനം...

ബ്രസീലിൽ വിമാനം തകർന്ന് 62 യാത്രക്കാർ മരിച്ചു

സാവോപോളോ : ബ്രസീലിൽ വിമാനം തകർന്ന് 62 യാത്രക്കാർ മരിച്ചു .പരാന സംസ്ഥാനത്തെ കസ്കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ വൊയേപാസ് എയർലൈൻസ് വിമാനമാണ് വിൻയെദോ നഗരത്തിൽ തകർന്നു വീണത്.വിമാനത്തിൽ 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു.

വിമാനം തകർന്നു വീണത് ജനവാസ മേഖലയിലായതിനാൽ ഒട്ടേറെ വീടുകളും തകർന്നു.യാത്രയ്‌ക്കിടെ വിമാനം നിയന്ത്രണം വിട്ട് നേരെ കുത്തനേ താഴേക്ക് പതിക്കുകയായിരുന്നു.അപകടകാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-07-2024 Karunya Plus KN-532 

1st Prize Rs.8,000,000/- PB 339801 (KOLLAM) Consolation Prize Rs.8,000/- PA 339801 PC 339801 PD 339801 PE 339801 PF 339801 PG 339801 PH 339801 PJ 339801 PK 339801 PL...

വയോജനകമ്മിഷൻ ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ : മന്ത്രി ആർ.ബിന്ദു

കോട്ടയം: വയോജനകമ്മിഷൻ സംബന്ധിച്ച ബില്ലിന്റെ കരട് രൂപം പൂർത്തിയായെന്നും അടുത്തിയ നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച നിയമനിർമാണം നടക്കുമെന്നും സാമൂഹികനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ...
- Advertisment -

Most Popular

- Advertisement -