തിരുവല്ല: അകപ്പൊരുൾ സാഹിത്യ വേദിയുടെ ആഗസ്റ്റ് മാസത്തെ പരിപാടി തിരുവല്ല വൈഎംസിഎയിൽ നടന്നു. പ്രൊഫ. മനോജ് കുറൂർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കാരക്കാട് കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ ഉണ്ണികൃഷ്ണൻ കളീക്കലിൻ്റെ മറവ് എന്ന കഥാസമാഹാരത്തെ പറ്റി ചർച്ച നടത്തി. പ്രൊഫ. എ.ടി. ളാത്തറ, വി.വിമൽ കുമാർ, പ്രൊഫ. ബി സോമശേഖരൻ, കെ രാജഗോപാൽ, പ്രിത് ചന്ദനപ്പള്ളി എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം : തിരുവനന്തപുരത്ത് ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥന സ്കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്കാരിക സമ്പന്നതക്ക് മാറ്റു കൂട്ടുമെന്ന് പൊതുവിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....
തിരുവല്ല: കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്ത് എത്തിച്ചു. തുടർന്ന് സെന്റ് തോമസ്...