Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsമരുന്നുകൾക്കും 100%...

മരുന്നുകൾക്കും 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്‌ടൺ : ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും 100% തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയിൽ‌ ഫാക്ടറി സ്ഥാപിച്ച് മരുന്നുൽ‌പാദനം നടത്തുന്ന കമ്പനികൾക്ക് ഈ തീരുവ ബാധകമല്ല .

ജനറിക്, സ്പെഷ്യാലിറ്റി മരുന്നുകൾക്ക് പുതിയ തീരുവ ബാധകമാണോയെന്ന് വ്യക്തമായിട്ടില്ല.അമേരിക്കയിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളിൽ 47 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണ്.അതേസമയം ,അമേരിക്കയിൽ പ്ലാൻ്റുള്ള ഇന്ത്യൻ കമ്പനികളെ തീരുവ ബാധിക്കില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

14 വരെ സംസ്ഥാനത്ത് മഴയ്ക്കു സാധ്യത

കോട്ടയം : ജൂലൈ10 മുതൽ 14 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് നേരിയ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ ഒരു ന്യൂന...

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരൻ അറസ്റ്റിൽ

പന്തളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്ത കേസിൽ കൗമാരക്കാരനെ പന്തളം പോലീസ്  പിടികൂടി. പന്തളം സ്വദേശിനിയായ പെൺകുട്ടിയെ നോർത്ത് പറവൂർ സ്വദേശിയായ കൗമാരക്കാരനാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. ...
- Advertisment -

Most Popular

- Advertisement -