Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി നരേന്ദ്രമോദി...

പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.ന്യൂയോർക്കിലെ ലോട്ടെ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച പ്രധാനമന്ത്രി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അറിയിച്ചു.വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹമാദ്ധ്യമം വഴി കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുംബൈയിൽ 19 പേരെ ബന്ദികളാക്കിയ പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു

മുംബൈ : മുംബൈയിലെ സ്റ്റുഡിയോ കെട്ടിടത്തില്‍ 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു.പ്രതി രോഹിത് ആര്യയാണ് രക്ഷാപ്രവർത്തനത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ടത് . വെബ്‌സീരിസ് ഓഡിഷനെന്ന പേരിലാണ് രോഹിത് ആര്യ കുട്ടികളെ...

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം: തിരുവല്ലയിൽ  സമ്മേളനവും പായസവിതരണവും 

തിരുവല്ല: അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിൻ്റെ ഭാഗമായി എൽ ഡി എഫ് തിരുവല്ല നിയോജകമണ്ഡലത്തിൽ സമ്മേളനവും പായസവിതരണവും നടത്തി.  കെ എസ് ആർ ടി സി കോർണറിൽ നടന്ന പരിപാടി മാത്യൂ ടി തോമസ്...
- Advertisment -

Most Popular

- Advertisement -