Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsഎഡിഎം നവീൻ...

എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് : പൊതുദർശനം ആരംഭിച്ചു

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടു വളപ്പിൽ നടക്കും.പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ച്‌ പൊതുദർശനം ആരംഭിച്ചു. സഹപ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാൻ പത്തനംതിട്ട കലക്ടറേറ്റിൽ എത്തി.റവന്യൂമന്ത്രി കെ.രാജൻ കലക്ടറേറ്റിലെത്തി ആദരാഞ്ജലി അർപ്പിച്ചു.11.30ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 18-10-2024 Nirmal NR-402

1st Prize Rs.7,000,000/- NA 961469 (MOOVATTUPUZHA) Consolation Prize Rs.8,000/- NB 961469 NC 961469 ND 961469 NE 961469 NF 961469 NG 961469 NH 961469 NJ 961469 NK 961469...

ആവണിപ്പാടം : ജില്ലാതല വിത ഉത്സവം നടന്നു

ആലപ്പുഴ : ജില്ല പഞ്ചായത്തിന്റെ ആവണിപ്പാടം കൃഷി പദ്ധതിയുടെ ജില്ലാതല വിത ഉത്സവ ഉദ്ഘാടനം ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തീരുവിഴേശന്‍ കൃഷിക്കൂട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലയെ...
- Advertisment -

Most Popular

- Advertisement -