തിരുവല്ല: നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി അലക്സ് ജോൺ പുതുപ്പള്ളിയെ തെരഞ്ഞെടുത്തു. 2024 സെപ്റ്റംബറിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ എൽ ഡി എഫിന്റെ പ്രസിഡന്റ് ആയിരുന്ന എം ജെ രവിയെ പുറത്താക്കിയ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഏഴ് അംഗങ്ങളുടെ പിന്തുണയോടു കൂടിയാണ് അലക്സ് പുത്തുപ്പളളിൽ തെരഞ്ഞെടുക്കപ്പെട്ടത്.
കായംകുളം : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 12ന് നടക്കുന്ന കാളകെട്ട് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കൊല്ലം സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സുരക്ഷിതമായി ഉത്സവം...
ന്യൂ ഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു.
വ്യാഴാഴ്ചയാണ് കടൽക്കൊള്ളക്കാർ അൽ കമ്പാർ എന്ന...