Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiബസിൽ നിന്ന്...

ബസിൽ നിന്ന് റോ‍ഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരി മരിച്ചു

ഇടുക്കി : വളവ് തിരിയുന്നതിനിടെ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു .ഉപ്പുതറ ചീന്തലാർ ഒന്നാം ഡിവിഷനിൽ സ്വർണ്ണമ്മ ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചിന്നാർ നാലാംമയിൽ ഏറമ്പത്തിന് സമീപത്താണ് അപകടമുണ്ടായത്.

ബസ് വളവ് തിരിയുന്നതിനിടെ ബസിന്റെ വാതിലിന് സമീപത്തെ കമ്പിയിൽ പിടിച്ചു നിന്നിരുന്ന സ്വർണ്ണമ്മ ഡോറിന്റെ ഭാഗത്തുകൂടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പാ ജീവനക്കാരിക്കെതിരായ അതിക്രമം: പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് എസ്പി

പത്തനംതിട്ട: തിരുവല്ല സ്പായിലെ സ്പാ ജീവനക്കാരിക്കെതിരായ ഉണ്ടായ അതിക്രമത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്. സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞതിന് പിന്നാലെ പോലീസ് സമയബന്ധിതമായി നടപടിയെടുത്തിട്ടുണ്ടെന്നും ജില്ലാ...

തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ആലപ്പുഴ: കേരള തീരത്ത് ഇന്ന്  (27) ഉച്ചക്ക് 02.30 മുതൽ  രാത്രി 11.30 വരെ 1.0 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.  വേഗത സെക്കൻഡിൽ 45 cm...
- Advertisment -

Most Popular

- Advertisement -