Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNew Delhiസഞ്ജയ് മൽഹോത്ര...

സഞ്ജയ് മൽഹോത്ര റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണര്‍

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിക്കും .ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലെ ​ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കും.രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിക്ഷേപ തട്ടിപ്പ് : കമ്പിനി ഉടമയും കുടുംബവും പോലീസ് കസ്റ്റഡിയിൽ

തിരുവല്ല: നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു (രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ...

റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി

പത്തനംതിട്ട: സംസ്ഥാന പാതയിൽ റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി. തിരക്കേറിയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉതിമൂട് വലിയ കലുങ്കിൽ കൂടി കടന്നുപോകുന്ന പമ്പ...
- Advertisment -

Most Popular

- Advertisement -