Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 3 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. മന്നാർ ഉൾക്കടലിലും ശ്രീലങ്കയ്‌ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളത്ത്  ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്

പന്തളം : പന്തളത്ത്  വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പന്തളം,കുരമ്പാല പത്തിയിൽ പടിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉറക്കത്തിലായിരുന്ന പന്തളം, കുരമ്പാല, ആശാൻ...

ഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചങ്ങനാശേരി : ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കുന്ന ബിജെപി നയം ജനം തിരസ്‌കരിച്ചതാണെന്ന് വിനു ജോബ് എംഎല്‍എ പറഞ്ഞു. 13 കോടി സമ്മതിദായകരെ വെട്ടിനിരത്തി രാജ്യത്തെ ബിജെപി ഭരണം നിലനിര്‍ത്താന്‍ ഒത്താശ പാടുന്ന സെന്ററില്‍...
- Advertisment -

Most Popular

- Advertisement -