Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSpiritualകുടുംബക്ഷേത്രം പുനർനിർമ്മാണവും...

കുടുംബക്ഷേത്രം പുനർനിർമ്മാണവും പ്രതിഷ്ഠാകർമ്മവും

ചെങ്ങന്നൂർ : മഴുക്കീറിൽ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഊരാട്ട് പ്ലാമൂട്ടിൽ കൂടുംബക്ഷേത്ര പുനർനിർമ്മാണവും പ്രതിഷ്ഠാകർമ്മവും  നടന്നു. തിരുവല്ലാ മതിൽഭാഗം കാഞ്ഞിരംകാട്ടിൽ ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

ദേവപ്രശ്ന പ്രകാരം മേൽകൂരയില്ലാത്ത ഈ ക്ഷേത്രം രൂപകൽപ്പന ചെയ്തത് ശില്പി തോട്ടയ്ക്കാട്ട് ജയപ്രസാദും സംഘവുമാണ്.ദേവി,യോഗിശ്വരൻ, നാഗയക്ഷി,നാഗ രാജാവ് എന്നീ പ്രതിഷ്ഠകൾ പുനർനിർമ്മിച്ചു.

ക്ഷേത്ര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട്  നാരായണപിള്ള ഊരാട്ട് (രക്ഷാധികാരി),ഗോപാലപിള്ള പ്ലാമൂട്ടിൽ (പ്രസിഡൻറ്),സോമൻപിള്ള (സെക്രട്ടറി), അപ്പുകുട്ടൻപിള്ള ഊരാട്ട് (ട്രഷറർ) എന്നിവരെ ഭാരവാഹികളായും  പത്തംഗ കമ്മറ്റിയേയും  തെരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കണം- ആരോഗ്യ വകുപ്പ്

ആലപ്പുഴ: ജില്ലയിലെ ചില പ്രദേശങ്ങളിൽ വളർത്തു പക്ഷികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ചത്ത പക്ഷികൾ, രോഗബാധ സംശയിക്കുന്ന പക്ഷികൾ, വളർത്തു പക്ഷികൾ ഇവയുമായി ഇടപഴകുമ്പോഴും കൂട്...

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

ന്യൂഡൽഹി : കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിനു പിന്നാലെയാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചു .മൂന്നാം മോദി സര്‍ക്കാരില്‍ 2024...
- Advertisment -

Most Popular

- Advertisement -