Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryയോഗ -...

യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചു 

കോഴഞ്ചേരി : ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് വോളൻ്റിയർമാർക്ക് യോഗയും ധ്യാനവും പുതുമയുള്ള അനുഭവമായി.  2024 ഡിസംബർ 21 പ്രഥമ വിശ്വധ്യാന ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനത്തോടനുബന്ധിച്ചാണ് ആർട്ട് ഓഫ് ലിവിങിൻ്റെ ആഭിമുഖ്യത്തിൽ യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചത്.
     
ഐക്യരാഷ്ട്ര സഭ ഇന്ന് ലോക ധ്യാന ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നതിന് മുന്നോടിയായി ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ആദ്യ പരിപാടികൂടിയാണ് ഇടപ്പരിയാരം എസ് എൻ ഡി പി സ്കൂളിൽ സംഘടിപ്പിച്ച യോഗ ധ്യാന പഠനം.

ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ. ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗാ ക്ലാസ് ആർട്ട് ഓഫ് ലിവിങ് ഡി ഡി സി അംഗം കെ ജി റജി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് സീനിയൻ പരിശീലകനായ പ്രകാശ് യോഗ- ധ്യാന ക്ലാസിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേണിച്ചിറയിൽ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി

തിരുവനന്തപുരം : വയനാട്ടിലെ കേണിച്ചിറയിൽ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു.10 വയസ്സുള്ള ആൺകടുവയെ റേഞ്ച് ഓഫീസറുടെ മേൽനോട്ടത്തിൽ പ്രത്യേകം സജ്ജീകരിച്ച ആനിമൽ ആംബുലൻസിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. 21 ദിവസത്തെ...

കാലടി ശ്രീ ശങ്കര പാലത്തിൽ അടിയന്തിര അറ്റകുറ്റപ്പണി: മൂന്ന് ദിവസം രാത്രിയിൽ വാഹനഗതാഗതം തടസപ്പെടും

തൃശൂർ :  എം സി റോഡിലെ കാലടി ശ്രീ ശങ്കര പാലത്തിൽ അടിയന്തിര അറ്റകുറ്റപണികൾ നടത്തേണ്ടതിനാൽ ജൂലൈ 23, 24, 25 തീയതികളിൽ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള...
- Advertisment -

Most Popular

- Advertisement -