Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryപാണ്ഡവീയ മഹാവിഷ്ണു...

പാണ്ഡവീയ മഹാവിഷ്ണു സത്രം : ജൈവ കൃഷി ബോധ വൽക്കരണക്ലാസ്സ്‌ നടത്തി

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ പാണ്ഡവീയ മഹാവിഷ്ണു സത്രം അമൃതഭോജനo പദ്ധതിയുടെ ഭാഗമായി ജൈവകൃഷിയുടെ ബോധവത്ക്കരണ ക്ലാസ്സ് ക്ഷേത്രത്തിൽ നടത്തി. തൃക്കൊടിത്താനം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ്സ്‌ അഗ്രികൾച്ചർ അസിസ്റ്റൻറ് ഡയറക്ടർ അനിന സൂസൻ, അഗ്രികൾ ച്ചർ ഓഫീസർ റസിയ എ സലാം എന്നിവർ നയിച്ചു. തുടർന്ന് ചേന, ചേമ്പ്, മഞ്ഞൾ തുടങ്ങിയ പച്ചക്കറി\കളുടെ വിത്തുകളും ജൈവ വളങ്ങളും വിതരണം ചെയ്തു.സത്ര സമിതി ചെയർമാൻ ബി. രാധാകൃഷ്ണ മേനോൻ, ജനറൽ കൺവീനർ വിനോദ്. ജി. നായർ,എം ജെ ചന്ദ്രകുമാരി, ജയശ്രീ ചൈതന്യ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

റാന്നി : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്.മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ...

സമ്പൂര്‍ണ മദ്യ നിരോധനം

പത്തനംതിട്ട : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ 13 ന് നടക്കുന്ന സാഹചര്യത്തില്‍ ക്ഷേത്ര പരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം...
- Advertisment -

Most Popular

- Advertisement -