Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമനോരോഗിയായ മകനോടൊപ്പം...

മനോരോഗിയായ മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയിൽ

നാരങ്ങാനം : മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. നാരങ്ങാനം  നിരന്നകാലാ ജംഗ്ഷന് സമീപം മേമുറിയിൽ പരേതനായ ചെറിയാൻ ഏബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ ഏബ്രഹാ (76) മാണ് മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് സമീപവാസികൾ മൃതശരീരം കണ്ടത്. മുഖത്തും ശരീരഭാഗങ്ങളിലും പാടുകളും രക്തം കട്ടപിടിച്ച പോലെയും കണ്ടിരുന്നു. ആറന്മുള പോലീസെത്തി അനന്തരനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.സംസ്കാരം പിന്നീട്.മക്കൾ:- കെ.സി.ഏബ്രഹാം (സജൻ), കെ.സി.ജോൺ 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

കോഴഞ്ചേരി: കോട്ടയം - കോഴഞ്ചേരി റോഡിൽ പുല്ലാട് വടക്കേ കവലയിൽ കലുങ്ക് പണി നടക്കുന്നതിനാൽ നാളെ മുതൽ പണി പൂർത്തിയാകുന്നതു വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.

മാസപ്പടി കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുന്നു : കെ. സുരേന്ദ്രന്‍

കോഴിക്കോട് : എക്സാലോജിക്ക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുകയാണെന്ന് ബിജെപി ദേശീയസെക്രട്ടറി കെ.സുരേന്ദ്രൻ .എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടും നടപടി വൈകുകയാണെന്ന്...
- Advertisment -

Most Popular

- Advertisement -