തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ മാർച്ച് മാസ ചർച്ചാ സമ്മേളനത്തിൽ എം.കെ. ശ്രീകുമാർ “മദ്യം മയക്കുമരുന്ന് പിന്നെ നമ്മുടെ മക്കൾ” എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. വി.എൻ. ജി. കല്ലിശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ വിമൽ കുമാർ, പ്രൊഫ.ജി. എൻ. കുറുപ്, വി.എൻ. പ്രസന്നകുമാർ, ജെസി നാലു കോടി, ഉഷ അനാമിക, എസ്സാർ നായർ, അഡ്വ.എം.സി. ചാക്കോ, ജോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു