Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsPathanamthittaവൃദ്ധദമ്പതികളെ തൂങ്ങി...

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70) രാജമ്മ (65) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവ സമയത്ത് വീട്ടിൽ മരുമകളും കൊച്ചുമക്കളും ഉണ്ടായിരുന്നു. റേഡിയോയിൽ പാട്ട് ഉച്ചത്തിൽ വച്ചശേഷമാണ് ദമ്പതികൾ ജീവനൊടുക്കിയത്. ഇരുവർക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലവർഷം സജീവമാകുന്നു : 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു .ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ...

കൈ ശസ്ത്രക്രിയ ദ്വിദിന അടിസ്ഥാന കോഴ്സ് ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി  ഓർത്തോപീഡിക്സ് വിഭാഗത്തിന്റെയും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൈ ശസ്ത്രക്രിയ സംബന്ധിച്ച ദ്വിദിന അടിസ്ഥാന കോഴ്സ് നടന്നു. ഇന്ത്യൻ സൊസൈറ്റി ഫോർ...
- Advertisment -

Most Popular

- Advertisement -