Wednesday, June 25, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduസിദ്ധാർഥന്റെ മരണവുമായി...

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ചനിലയിൽ

കോഴിക്കോട്:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛൻ പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്.പെരുവണ്ണ ഗവ.എൽപി സ്കൂൾ അധ്യാപകനാണ്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവം :  സുകാന്ത് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ  വീണ്ടും പരിഗണിക്കും

പത്തനംതിട്ട : കോന്നി അതിരുങ്കൽ സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിലെ കേസിൽ സുകാന്ത് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ (വ്യാഴം) വീണ്ടും പരിഗണിക്കും.കേസ് ഡയറി ഹാജരാക്കാനും കോടതി...

മനോരോഗിയായ മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയിൽ

നാരങ്ങാനം : മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. നാരങ്ങാനം  നിരന്നകാലാ ജംഗ്ഷന് സമീപം മേമുറിയിൽ പരേതനായ ചെറിയാൻ ഏബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ ഏബ്രഹാ (76) മാണ്...
- Advertisment -

Most Popular

- Advertisement -