Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിലെ സ്വകാര്യ...

പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ മാറ്റി

പത്തനംതിട്ട : പോക്‌സോ കേസിനെത്തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ മാറ്റി.ജില്ലയിൽ തന്നെയുളള 4 സ്ഥാപനങ്ങളിലേക്കാണ് സിഡബ്ല്യൂസി കുട്ടികളെ മാറ്റിയത് . ഇവരുടെ തുടര്‍ വിദ്യാഭ്യാസം സിഡബ്ല്യൂസി ഉറപ്പാക്കും. അനാഥാലയത്തിലെ പ്രായമായവരുടെ കാര്യത്തില്‍ സാമൂഹ്യ നീതി വകുപ്പ് പിന്നീട് തീരുമാനമെടുക്കും.

അന്തേവാസിയായിരുന്ന പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപ് ഗർഭിണിയായെന്ന പരാതിയിൽ അടൂർ പൊലീസ് പോക്സോ കേസെടുത്തിരുന്നു,തുടർന്നാണ് സ്ഥാപനത്തിലെ മറ്റു കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാൻ സിഡബ്ല്യൂസി തീരുമാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുമ്പമൺ സ്‌കൂളിലെ അധ്യാപികയും യുവാവും അപകടത്തിൽ മരിച്ച സംഭവം: സഹപ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി

അടൂര്‍ : പട്ടാഴി മുക്കിൽ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന്  സഹപ്രവര്‍ത്തകരുടെ മൊഴി.തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍...

Kerala Lotteries Results : 14-03-2025 Nirmal NR-423

1st Prize Rs.7,000,000/- NS 379448 (KANNUR) Consolation Prize Rs.8,000/- NN 379448 NO 379448 NP 379448 NR 379448 NT 379448 NU 379448 NV 379448 NW 379448 NX 379448...
- Advertisment -

Most Popular

- Advertisement -