Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് കാർ...

കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി

കോഴിക്കോട്:കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി. വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ രാവിലെ പത്തുമണിയോടെയാണ് സംഭവം.സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു.അഗനിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.ആർക്കും പരുക്കില്ല.

കാറുകള്‍ പെയിന്റുചെയ്യുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്.പെയിന്റിംഗ് ബൂത്ത് പൂര്‍ണ്ണമായി കത്തി നശിച്ചു.നിരവധി കാറുകൾ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്നു. അത് നാട്ടുകാർ ചേർന്ന് തള്ളിമാറ്റി.അതേസമയം സ്ഥലത്ത് അഗ്നിശമന സേനയെത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും

മല്ലപ്പള്ളി :1195 നമ്പർ കൊറ്റനാട് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും യൂണിയൻ പ്രസിഡൻറ് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണസമിതി അംഗം സുദർശനകുമാർ, യൂണിയൻ സെക്രട്ടറി കെ...

കൂറുമാറ്റം : ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

പത്തനംതിട്ട : പുറമറ്റം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യവിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25 ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ്...
- Advertisment -

Most Popular

- Advertisement -