Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് സ്കൂട്ടറിൽ...

കൊല്ലത്ത് സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടി യുവതി മരിച്ചു

കൊല്ലം : കൊല്ലം- തേനി ദേശീയപാതയില്‍ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം എ.അഞ്ജന (24)യാണ് മരിച്ചത്.രാവിലെ പത്തരയോടെയായിരുന്നു സംഭവം.റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് അഞ്ജന ജോലിയിൽ പ്രവേശിച്ചത്.അഞ്ജനയുടെ വിവാഹം ഒക്ടോബർ 19ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 10-03-2025 Win Win W-812

1st Prize Rs.7,500,000/- (75 Lakhs) WJ 209581 (IDUKKI) Consolation Prize Rs.8,000/- WA 209581 WB 209581 WC 209581 WD 209581 WE 209581 WF 209581 WG 209581 WH 209581 WK...

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്:സത്യഭാമയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു

കൊച്ചി:ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ...
- Advertisment -

Most Popular

- Advertisement -