Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ യുഡിഎഫിന്റെ...

രാഹുൽ യുഡിഎഫിന്റെ ഭാഗമല്ല ; പുറത്താക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു : വി ഡി സതീശൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടം ഇപ്പോൾ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ .രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്‍റെ ബോധ്യത്തിൽ നിന്നാണെന്നും സതീശൻ പറഞ്ഞു.ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.കൂട്ടത്തിലൊരാൾക്ക് ഇത്തരത്തിൽ സംഭവിച്ചത് സന്തോഷകരമല്ലെന്നും രാഹുൽ സംഭവത്തിൽ വലിയ വിഷമമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു

സ്ത്രീപീഡന കേസിലെ പ്രതികൾ സിപിഎമ്മിലുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയത്. അതിനാൽ തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ യുഡിഎഫ് നിൽക്കും.പ്രതിപക്ഷനേതാവ് പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുപ്പതി ലഡ്ഡു വിവാദം പ്രത്യേക സംഘം അന്വേഷിക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : തിരുപ്പതി ലഡ്ഡു വിവാദം അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണ സംഘത്തിന് രൂപം നൽകാൻ സുപ്രീംകോടതി നിർദേശം.2 സിബിഐ ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പൊലീസിലെ 2 ഉദ്യോഗസ്ഥര്‍, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി...

പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു

കൊച്ചി : ഫോൺ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു .സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ മുടിക്കലിലെ ‘എ എം...
- Advertisment -

Most Popular

- Advertisement -