Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsബാലരാമപുരത്തെ രണ്ട്...

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം : അമ്മ ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതക കേസിൽ അമ്മ ശ്രീതുവും അറസ്റ്റില്‍. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിൽ അമ്മയ്‌ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് ശ്രീതുവിനെയും അറസ്റ്റ് ചെയ്തത്.ശ്രീതുവും സഹോദരൻ ഹരികുമാറിന്റെയും വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചത്.നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു.ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശ്രീതുവിനെ പാലക്കാട് വച്ചാണ് ബാലരാമപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി : കലാഭവൻ ഗ്രൂപ്പിലെ മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസ് (51) അന്തരിച്ചു. ഷൂട്ടിങ് കഴിഞ്ഞ് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂംബോയിയാണ് കട്ടിലിൽ മരിച്ച...

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം

കോട്ടയം: ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇടവിട്ട് വേനൽ മഴ...
- Advertisment -

Most Popular

- Advertisement -