Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഏഷ്യാകപ്പുമായി കടന്നു...

ഏഷ്യാകപ്പുമായി കടന്നു കളഞ്ഞ സംഭവം : ഖേദം പ്രകടിപ്പിച്ച് മൊഹ്‌സിന്‍ നഖ്‌വി

ന്യൂഡൽഹി : ഏഷ്യാകപ്പ് മത്സരത്തിൽട്രോഫിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി മൊഹ്‌സിന്‍ നഖ്‌വി ബിസിസിഐയോട് ക്ഷമാപണം നടത്തിയെന്ന് റിപ്പോർട്ട് .ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോ​ഗത്തിലാണ് ഫൈനൽ മത്സരത്തിന് ശേഷം സ്ഥിതി​ഗതികൾ മോശമായതിൽ മൊഹ്സിൻ ഖേദം പ്രകടിപ്പിച്ചത് .ഏഷ്യാകപ്പ് ട്രോഫി എസിസിയുടേതാണെന്നും അതിൽ പിസിബി മേധാവിക്ക് യാതൊരു അവകാശവുമില്ലെന്നും ബിസിസിഐ പ്രതിനിധികൾ രാജീവ് ശുക്ല ആശിഷ് ഷെലാറും വ്യക്തമാക്കി .അതേസമയം, ടൂര്‍ണമെന്റിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി കൈമാറുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തെരഞ്ഞെടുപ്പ്:  തപാല്‍ വോട്ടുകളുടെ  വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോളിങ് അന്തിമ കണക്ക് പുറത്തുവിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തപാല്‍ വോട്ടുകള്‍ ചേര്‍ത്തുള്ള വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍. പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ...

ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന്

പത്തനംതിട്ട : ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന് പമ്പാ നദിയില്‍ സംഘടിപ്പിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ഉത്രാടം ജലോത്സവം തിരുവോണതോണിക്ക് തടസമില്ലാതെ വൈകിട്ട് നാലിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ അറിയിച്ചു.ചെറുകോല്‍ ഉത്രാടം...
- Advertisment -

Most Popular

- Advertisement -