കവിയൂർ : വിശ്വകർമ ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ സമുദായ ആചാര്യൻ യുകെ വാസുദേവൻ ആചാരിയുടെ 128 മത് ജന്മദിനം ആചരിച്ചു. ജില്ലാ ട്രഷറർ ദാമോദരൻ ആചാരിയുടെ അധ്യക്ഷതയിൽ ജില്ലാ ചെയർമാൻ ബാലചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സതീഷ് കുമാർ ചിറ്റാർ, മനോജ് മുത്തൂർ ,അശോകൻ പന്തളം , ലതികാ രാജേഷ്, പ്രമോദ് പെരിങ്ങര, കൊല്ലം പറമ്പിൽ വിനോദ്, എ.കെ വിനോദ് മല്ലപ്പള്ളി ,അനിൽ പെരുന്തുരുത്തി എന്നിവർ പ്രസംഗിച്ചു.
വാഷിംഗ്‌ടൺ : മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39 മത്തെ പ്രസിഡൻ്റായിരുന്നു.1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്.കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച്...
ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടക്കും. സംയുക്ത...