Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൻഎസ്എസ് പതാകദിനം...

എൻഎസ്എസ് പതാകദിനം നാളെ

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ സ്മരണയിൽ  നാളെ പതാകദിനം ആചരിക്കും. പെരുന്ന എൻഎസ്എസ്
ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും എല്ലാ എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ 10നു പതാക ഉയർത്തും. എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തിൽ ജനറൽ
സെക്രട്ടറി ജി സുകുമാരൻ നായർ പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിക്കും.

സംഘടന രൂപീകരിച്ച അവസരത്തിൽ മന്നത്ത് പത്മനാഭന്റെ അമ്മ മന്നത്ത് പാർവതിയമ്മ തെളിച്ച ദീപത്തിനു മുന്നിൽനിന്നു മന്നം ഉൾപ്പെടെ 14 പേർചൊല്ലിയ പ്രതിജ്ഞ നാളെ എൻഎസ്എസ് നേതാക്കളും പ്രവർത്തകരും ഏറ്റുചൊല്ലും.1914 ഒക്ടോബർ 31-ന് ആണ് നായർ സർവീസ് സൊസൈറ്റി രൂപപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി വള്ളംകളി: 22 -ന് പ്രാദേശിക അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവദിനമായ ആഗസ്‌റ്റ് 22-ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം...

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ഒക്ടോബർ 26-നകം തീവ്രന്യൂനമർദമായും, തുടർന്ന് ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട്...
- Advertisment -

Most Popular

- Advertisement -