Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsഗവർണറുടെ ഔദ്യോഗിക...

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ

തിരുവനന്തപുരം : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട് നവംബർ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു.ലെഫ്റ്റനന്റ് ഗവർണറുടെ വസതി ലോക് നിവാസാകും.

2024-ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്.ബ്രിട്ടിഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരു മാറ്റുന്നത്. പശ്ചിമബംഗാളിൽ രാജ്ഭവന്റെ പേര് ഇന്നലെ മാറ്റിയിരുന്നു.ഗോവയിൽ പോയ രാജേന്ദ്ര ആർലേക്കർ തിരിച്ചെത്തിയ ശേഷം നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 20-08-2025 Dhanalekshmi DL-14

1st Prize Rs.1,00,00,000/- DT 613976 (THRISSUR) Consolation Prize Rs.5,000/- DN 613976 DO 613976 DP 613976 DR 613976 DS 613976 DU 613976 DV 613976 DW613976 DX 613976 DY...

വിശ്വാസത്തിന്റെ പാരമ്പര്യം വരുംതലമുറയിലേക്ക് ; അംബായാഗം ഭക്തജന സദസ്സിന് തുടക്കം

റാന്നി: തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026ന് മുന്നോടിയായി സംഘടിപ്പിച്ച ഭക്തജന സദസ്സ് പ്രശസ്ത സിനിമാ-സീരിയൽ താരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷണത്തിനും,...
- Advertisment -

Most Popular

- Advertisement -