Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiമുതിർന്ന കോൺഗ്രസ്...

മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡി അന്തരിച്ചു

മുംബൈ : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു.81 വയസ്സായിരുന്നു .ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം പുണെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് . സംസ്കാരം ഇന്നു വൈകുന്നേരം 3.30 ന് നവി പേട്ടിൽ നടക്കും.

വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ചിരുന്ന സുരേഷ് കൽമാഡി 1974 ൽ വിരമിച്ച ശേഷം പൊതുരംഗത്തേക്ക് കടന്നു. നരസിംഹറാവു സർക്കാരിൽ കേന്ദ്ര റയിൽവേ സഹമന്ത്രിയായി പ്രവർത്തിച്ചു .ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായും ഏറെക്കാലം സേവനമനുഷ്ഠിച്ചു. കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2011 ഏപ്രിലിൽ കൽമാഡിയെ അറസ്റ്റ് ചെയ്തിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല വിഷയം രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ല : ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി : ശബരിമല വിഷയം രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ലെന്നും വിശ്വാസ സംരക്ഷണത്തിന്റെ വിഷയമാണെന്നും  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് അഖിലകേരള...

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട  ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന്

പത്തനംതിട്ട : തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട ഓട്ടോ ഡ്രൈവർ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ വീട്ടിൽ ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന് (ബുധൻ) നടക്കും. ഉച്ചയ്ക്ക് 12 ന് തുലാപ്പള്ളി സെന്റ്...
- Advertisment -

Most Popular

- Advertisement -